12:36am 06 September 2026
NEWS
അവധിക്കാല പഞ്ചദിന ക്യാമ്പ്
07/09/2025  03:53 PM IST
nila
അവധിക്കാല പഞ്ചദിന ക്യാമ്പ്

കോടുകുളഞ്ഞി : കോടുകുളഞ്ഞി സി. എം. എസ്. യു .പി സ്ക്കൂളിന്റെയും പൗരസമിതി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അവധിക്കാല പഞ്ചദിന ക്യാമ്പ് ഉല്ലാസോത്സവത്തിന്റെ ഭാഗമായി  നടത്തിയ നിയമബോധന ക്ലാസ്സ് -സൈബർ കുറ്റകൃത്യങ്ങൾ , ആലപ്പുഴ സ്പെഷ്യൽ ജില്ലാ ജഡ്ജും ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി ചെയർമാനുമായ  സുരേഷ് കുമാർ  ആർ ഉദ്ഘാടനം ചെയ്തു. അഡ്വ ശ്രീജിത്ത് സോമശേഖരൻ ക്ലാസ്സിന് നേതൃത്വം നൽകി ഹെഡ് മാസ്റ്റർ സാം ജോൺ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പൗരസമിതി ലൈബ്രറി പ്രസിഡൻഡ് അഡ്വ രാജൻ ഏബ്രഹാം,  ഡേവിഡ് ചെറിയാൻ, 
എൽസി മാത്യുസ്, 
രമണി ബി നായർ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.